ഹൃദയാരോഗ്യം നിലനിർത്താൻ നിങ്ങളുടെ പല്ലുകൾ നന്നായി തേക്കുക! ഹൃദയാരോഗ്യം നിലനിർത്താൻ നന്നായി പല്ല് തേക്കുക! വായക്കകത്തെ മോശം ശുചിത്വം വായിൽ ബാക്ടീരിയകൾ തഴച്ചുവളരാനും രക്തപ്രവാഹത്തിൽ പ്രവേശിക്കാനും ഇടയാക്കും, കേടുള്ള ഹൃദയ വാൽവുകളുള്ളവരിൽ മാരകമായ ഹൃദ്രോഗത്തിന് ഇത് കാരണമാകാം. നമ്മൾ
എന്താണ് ബ്രോക്കൺ ഹാർട്ട് സിൻഡ്രോം? എന്താണ് ബ്രോക്കൺ ഹാർട്ട് സിൻഡ്രോം? അടുത്ത ബന്ധുവിനെ പോലെ ഒരാളുടെ മരണം പോലെയുള്ള ഒരു ഞെട്ടിക്കുന്ന വാർത്ത കേൾക്കുമ്പോൾ, സ്ട്രെസ് ഹോർമോണുകൾ നിങ്ങളുടെ രക്തത്തിലേക്ക് ഒഴുകും. ഇത് ഹൃദയമിടിപ്പിലും രക്തസമ്മർദ്ദത്തിലും പെട്ടെന്നുള്ള വർദ്ധനവിന്
നിങ്ങൾ പതിവായി വ്യായാമം ചെയ്യേണ്ടതിന്റെ പത്ത് കാരണങ്ങൾ നിങ്ങൾ പതിവായി വ്യായാമം ചെയ്യേണ്ടതിന്റെ പത്ത് കാരണങ്ങൾ ഇതാ. ഹൃദ്രോഗം തടയുന്നതിനോ വൈകിക്കുന്നതിനോ എല്ലാവർക്കും സ്വീകരിക്കാവുന്ന പ്രധാന ജീവിതശൈലി പരിഷ്‌ക്കരണങ്ങളിൽ ഒന്നാണ് ചിട്ടയായ രീതിയിലുള്ള വ്യായാമം. പതിവായ വ്യായാമം ശരീരത്തെ
നിങ്ങളുടെ ഹൃദയത്തെ നന്നായി അറിയുക മനുഷ്യ ശരീരത്തിലെ ഏറ്റവും സുപ്രധാനമായ അവയവങ്ങളിൽ ഒന്നാണ് ഹൃദയം. അമ്മയുടെ ഉദരത്തിൽ ആയിരിക്കുമ്പോൾ തന്നെ അത് മിടിക്കാൻ തുടങ്ങുകയും അവസാന ശ്വാസം വരെ അത് തുടരുകയും ചെയ്യുന്നു. നമ്മുടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും
എന്താണ് സെക്കൻഡ് ഡിഗ്രി ഹാർട്ട് ബ്ലോക്ക്? പൂർണ്ണമായ ഹാർട്ട് ബ്ലോക്ക് അഥവാ തേർഡ് ഡിഗ്രി ഹാർട്ട് ബ്ലോക്ക് നേരത്തെ കവർ ചെയ്തിട്ടുണ്ട്. സെക്കൻഡ് ഡിഗ്രി ഹാർട്ട് ബ്ലോക്കിൽ, ചില പി തരംഗങ്ങൾ മാത്രമേ വെൻട്രിക്കിളുകളിൽ എത്തുകയുള്ളൂ. ഈ ബ്ലോക്കുകൾ
ഹൃദയത്തിന്റെ വൈദ്യുത സംവിധാനം ഹൃദയത്തിന്റെ വൈദ്യുത സംവിധാനം മിനിറ്റിൽ 60-100 വരെ എന്ന നോർമൽ നിരക്കിൽ അതിന്റെ താളാത്മകമായ സങ്കോചങ്ങൾ ഉറപ്പാക്കുന്നു. ഈ ആനിമേറ്റഡ് വീഡിയോ ഹൃദയത്തിന്റെ നോർമൽ ചാലക സംവിധാനം കാണിക്കുന്നു. മുകളിൽ വലത് അറയിലെ സൈനസ്
നിങ്ങൾക്ക് ഹാർട്ട് അറ്റാക്ക് ഉണ്ടായാൽ എന്തുചെയ്യണം? മയോകാർഡിയൽ ഇൻഫാർക്ഷൻ എന്നറിയപ്പെടുന്ന ഹൃദയാഘാത്തിൽ, ഹൃദയപേശികളിലെ ഒരു ഭാഗത്തിന് കേടുപാടുകൾ സംഭവിക്കുന്നു. സാധാരണയായി ഈ ഭാഗത്തേക്ക് ഓക്സിജൻ ഉള്ള രക്തം വിതരണം ചെയ്യുന്ന ഒരു രക്തക്കുഴലിന്റെ പെട്ടെന്നുള്ള തടസ്സം മൂലമാണ് ഇത്.
ഹൃദ്രോഗത്തിനുള്ള പത്ത് അപകടസാധ്യത ഘടകങ്ങൾ ഹൃദ്രോഗത്തിനുള്ള ചില പ്രധാന അപകടസാധ്യത ഘടകങ്ങൾ ഇതാ. മറ്റ് പല സാധ്യതകളും ഉണ്ടെങ്കിലും ഇവയാണ് കൂടുതൽ പ്രാധാന്യമര്ഹിക്കുന്നവ. ഹൃദ്രോഗത്തിനുള്ള അപകടസാധ്യത ഘടകങ്ങളെ മാറ്റിയെടുക്കാനാവുന്നവയും അല്ലാത്തതുമായവയായി തരം തിരിക്കാം. മാറ്റിയെടുക്കാനാവുന്ന മൂന്ന് അപകട ഘടകങ്ങൾ
മദ്യവും ഹൃദ്രോഗവും മദ്യപാനം ഹൃദയത്തിൽ ചെലുത്തുന്ന സ്വാധീനം അക്കാദമിക്ക് സമ്മേളനങ്ങളിൽ പലപ്പോഴും ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. തീർച്ചയായും, അനുകൂലികളും എതിരാളികളും ഉണ്ട്! എന്തായാലും, വലിയ അളവിൽ മദ്യം ഹൃദയത്തിനും ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾക്കും ദോഷകരമാണെന്ന് എല്ലാവരും സമ്മതിക്കുന്നു. രക്തസമ്മർദ്ദത്തിൽ
ഹൃദ്രോഗത്തെ അകറ്റി നിർത്താൻ ഡാർക്ക് ചോക്ലേറ്റുകൾക്ക് കഴിയുമോ? ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഹൃദയാഘാത സാധ്യത കുറയ്ക്കുമെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ മുൻനിര ജേണലായ ‘സർക്കുലേഷൻ’-ൽ പ്രസിദ്ധീകരിച്ച ഒരു പഠനം അഭിപ്രായപ്പെട്ടു. ഹൃദയത്തിന് രക്തം വിതരണം ചെയ്യുന്ന രക്തധമനികളിലെ തടസ്സം