പ്രായമായവർക്ക് വ്യായാമത്തിനുള്ള അക്വാറ്റിക് ട്രെഡ്മിൽ ലാൻഡ് ട്രെഡ്മില്ലിൽ വ്യായാമം ചെയ്യാൻ കഴിയാത്ത ഓസ്റ്റിയോ ആർത്രൈറ്റിസ് അഥവാ സന്ധികളുടെ തേയ്മാനം ഉള്ളവരിൽ വ്യായാമ പരിശീലനത്തിനുള്ള മാർഗമായി അക്വാട്ടിക് അഥവാ അണ്ടർവാട്ടർ ട്രെഡ്മിൽ വ്യായാമം പ്രചാരം നേടുന്നു. അക്വാറ്റിക് ട്രെഡ്മില്ലിൽ ഉയർന്ന
എന്താണ് ഫൊണ്ടാൻ ഓപ്പറേഷൻ? ട്രൈകസ്പിഡ് അട്രീസിയ പോലുള്ള ഹൃദയത്തിന്റെ ചില ജനന വൈകല്യങ്ങളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഒരു ഓപ്പറേഷനാണ് ഫൊണ്ടാൻ ഓപ്പറേഷൻ. ട്രൈകസ്പിഡ് അട്രീസിയയിൽ ട്രൈകസ്പിഡ് വാൽവ് പൂർണമായി അടഞ്ഞാണിരിക്കുന്നത്. ഹൃദയത്തിന്റെ മുകളിലും താഴെയുമുള്ള വലത് അറകൾക്കിടയിലുള്ള വാൽവാണ്
ട്ടാവി എന്താണ്? ട്രാൻസ്കത്തീറ്റർ അയോർട്ടിക് വാൽവ് ഇംപ്ലാന്റേഷന്റെ ഹ്രസ്വ രൂപമാണ് ട്ടാവി. ഇതിനെ ട്ടാവർ (ട്രാൻസ്കത്തീറ്റർ അയോർട്ടിക് വാൽവ് റീപ്ലേസ്മെന്റ്) എന്നും വിളിക്കുന്നു. അയോർട്ടയ്ക്കും ഇടത് വെൻട്രിക്കിളിനും ഇടയിലുള്ള വാൽവാണ് അയോർട്ടിക് വാൽവ്. ശരീരത്തിലുടനീളം ഓക്സിജൻ അടങ്ങിയ രക്തം
ഡബ്ലിയു പി ഡബ്ലിയു സിൻഡ്രോം എന്താണ്? ഡബ്ലിയു പി ഡബ്ലിയു സിൻഡ്രോം എന്നത് വോൾഫ് പാര്ക്കിന്സണ് വൈറ്റ് സിൻഡ്രോം എന്നതിന്റെ ഹ്രസ്വ രൂപമാണ്. ഹൃദയത്തിന്റെ മുകൾ അറകളിൽ നിന്ന് താഴത്തെ അറകളിലേക്കുള്ള ഒരു അനുബന്ധ വൈദ്യുത ചാലക പാതയാണ്
ടക്കയാസു ആർട്ടറൈറ്റിസ് എന്താണ്? ടക്കയാസു ആർട്ടറൈറ്റിസ് പ്രധാനമായും വലിയ രക്തക്കുഴലുകളുടെ, സാധാരണയായി അയോർട്ടയും അതിന്റെ പ്രധാന ശാഖകളുടെയും വീക്കം ഉണ്ടാകുന്ന ഒരു രോഗമാണ്. ഹൃദയത്തിന്റെ താഴത്തെ ഇടത് അറയായ ഇടത് വെൻട്രിക്കിളിൽ നിന്ന് ഉത്ഭവിക്കുന്ന ഏറ്റവും വലിയ രക്തക്കുഴലാണ്
എന്താണ് കാവസാക്കി രോഗം? പനിയും തിണർപ്പുകളുമുള്ള, കൊച്ചുകുട്ടികളിൽ ചർമ്മം, വായ, കണ്ണുകൾ, ഹൃദയം എന്നിവയെ ബാധിക്കുന്ന ഒരു രോഗമാണ് കവാസാക്കി രോഗം. ജപ്പാനിൽ നിന്നാണ് ഇത് ആദ്യം വിവരിച്ചത്, എന്നാൽ ഇപ്പോൾ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇത് കാണപ്പെടുന്നു.
എന്താണ് ഏട്രിയൽ ഫിബ്രിലേഷൻ? ഹൃദയത്തിന്റെ മുകൾ അറകളായ ഏട്രിയകളിൽ ദ്രുതഗതിയിലുള്ള വൈദ്യുത പ്രവർത്തനമാണ് ഏട്രിയൽ ഫിബ്രിലേഷൻ. വൈദ്യുത പ്രവർത്തനത്തിന്റെ നിരക്ക് വളരെ വേഗത്തിലാണ്, മിനിറ്റിൽ 450 മുതൽ 600 വരെ. അതിനാൽ മുകളിലെ അറകളുടെ ഫലപ്രദമായ സങ്കോചം സാധ്യമല്ല.
പൾമണറി എംബോളിസം എങ്ങനെയാണ് ചികിത്സിക്കുന്നത്? പൾമണറി എംബോളിസം എന്നത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് ഒഴുകി വരുന്ന രക്ത കട്ടകൾ മൂലം ശ്വാസകോശത്തിലെ രക്തക്കുഴലുകളിൽ ബ്ലോക്കുകളുണ്ടാകുന്നതാണ്. ശ്വാസകോശത്തിലെ വലിയ രക്തക്കുഴലുകളോ ഒന്നിലധികം രക്തക്കുഴലുകളോ അടഞ്ഞാൽ അത് ജീവന് ഭീഷണിയാകാൻ
എന്താണ് കൊറോണറി ആൻജിയോപ്ലാസ്റ്റി? ലളിതമായി പറഞ്ഞാൽ ആൻജിയോപ്ലാസ്റ്റി എന്നാൽ രക്തക്കുഴലിലെ ബ്ലോക്ക് നീക്കം ചെയ്യലാണ്. ആൻജിയോപ്ലാസ്റ്റിയുടെ ഏറ്റവും പരിചിതമായ രൂപമാണ് കൊറോണറി ആൻജിയോപ്ലാസ്റ്റി. കൊറോണറി ആൻജിയോപ്ലാസ്റ്റി എന്നാൽ ഹൃദയത്തിന്റെ രക്തക്കുഴലുകളിലെ ബ്ലോക്കുകൾ നീക്കം ചെയ്യുക എന്നാണ് ഉദ്ദേശിക്കുന്നത്. ആൻജിയോപ്ലാസ്റ്റി
എന്താണ് ഡിഎം കാർഡിയോളജി? ഡിഎം കാർഡിയോളജി (ഡോക്ടർ ഓഫ് മെഡിസിൻ – കാർഡിയോളജി) വിവിധ മെഡിക്കൽ കോളേജുകളിലും ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിലും നടത്തുന്ന മൂന്ന് വർഷത്തെ മുഴുവൻ സമയ കോഴ്സാണ്. ഹൃദയത്തിന്റെയും രക്തക്കുഴലുകളുടെയും അസുഖങ്ങളെ പറ്റിയുള്ള വൈദ്യശാസ്ത്രത്തിന്റെ ശാഖയാണ്